SPIRITUAL - Page 10
മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സ്മാരകവും പ്രതിഷ്ഠയും സ്ഥാപിക്കണം ഹനുമാൻ സേവാ ഭാരത്
മലയാള ഭാഷക്ക് രൂപവും ഭാവവും നൽകിയ ആചര്യൻ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻന് ഉചിതമായ രീതിയിൽ സ്മാരകവും പൂർണ്ണകായ പ്രതിമയും...
കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് ക്ഷേത്രക്കുളം പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ; ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി
കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത്പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി...
ആചാര്യശ്രീ രാജേഷ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട് : കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ആചാര്യശ്രീ രാജേഷ് രചിച്ച ‘മഹർഷി ദയാനന്ദൻ: പ്രതിരോധത്തിന്റെ ആഴം’ എന്ന...
ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് ഹനുമാൻ സേന നിധി സമർപ്പിച്ചു
കോഴിക്കോട് : ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് ഹനുമാൻ സേന നിധി സമർപ്പിച്ചു .കോഴിക്കോട് കേന്ദ്ര കാര്യാലയത്തിൽ...
തച്ചോളി സ്മാരക പഠനകേന്ദ്രവും മ്യൂസിയവും സ്ഥാപിക്കണം ; ഹനുമാൻ സേന ഭാരത്
വടകര ചരിത്രമുറങ്ങുന്ന തച്ചോളി തറവാടിനെ കുറിച്ചും വടക്കൻവീരഗാഥ കളെ കുറിച്ചും വരുന്ന തലമുറയ്ക്ക് പഠിക്കാൻ വടകര ആസ്ഥാനമായി...
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണമെന്ന് എന്‍എസ്എസ്
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണമെന്ന് എന്‍എസ്എസ്....
ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം ; ക്ഷേത്ര പരിസരത്ത് പരസ്യങ്ങൾ പാടില്ല എന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയുള്ള നടപടി ധിക്കാരപരമെന്ന് ബിജെപി
തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും...
ഭക്തിനിർഭരമായ പൂജകളോടെ മാനാഞ്ചിറ അയ്യപ്പൻവിളക്ക് ആഘോഷിച്ചു
കോഴിക്കോട് : ഭക്തിനിർഭരമായ പൂജകളോടെ മാനാഞ്ചിറ അയ്യപ്പൻവിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്....
54-ാം വയസ്സിലും പതിവുതെറ്റിക്കാതെ കസ്തൂരി; 800 പടികൾ കയറി പഴനിമല ക്ഷേത്രത്തിലെത്തി
പഴനി : അങ്ങനെ 54 മത്തെ വയസ്സിലും പതിവ് തെറ്റിക്കാതെ കസ്തൂരിയെന്ന ആന 800 പടികള്‍ കയറി പഴനിമല ക്ഷേത്രത്തിലെത്തി....
ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണർന്നു
ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണർന്നു. ഇനി വ്രതശുദ്ധിയുടെ തീർഥാടനകാലം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരെ...
തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരം കൊടിയേറി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരം കൊടിയേറി. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന്...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന് ചുമതലയേറ്റു
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മിസേറാം മുന്‍ ഗവര്‍ണര്‍ കുമ്മനം...