Category: SPORTS

April 6, 2023 0

കളിക്കിടെ ഗാലറിയിൽനിന്ന് ‘​ആക്രമണം’; തലക്ക് ഗുരുതര പരിക്കേറ്റ് ഡച്ച് താരം ക്ലാസൻ

By Editor

ഡച്ച് കപ്പ് സെമി ഫൈനലിൽ അയാക്സ് ആംസ്റ്റർഡാം- ഫെയനൂർദ് പോരാട്ടം ചോരയിൽ മുങ്ങിയത് ഫുട്ബാൾ ലോകത്തിന് ഞെട്ടലായി. ആദ്യാവസാനം സംഘർഷം നിറഞ്ഞുനിന്ന മത്സരത്തിനിടെ അയാക്സ് താരം ഡേവി…

April 5, 2023 0

രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ

By Editor

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് സഞ്ജുവും ടീമും…

April 4, 2023 0

സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാർ

By Editor

കൽപറ്റ: ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ് തോൽപ്പിച്ചത്. വയനാട് ജില്ലാ…

April 2, 2023 0

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍; ആഴ്‌സണല്‍ ജയം തുടരുന്നു

By Editor

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ കിരീടമെന്ന ലക്ഷ്യവുമായി മുന്നേറുന്ന ആഴ്‌സണല്‍ ജയം തുടരുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലീഡ്‌സ് യുണൈറ്റഡിനെ…

March 28, 2023 0

എ.സി മിലാൻ അക്കാദമി കേരള ടീം അന്താരാഷ്ട്ര ഫുട്ബാളിന് ഇറ്റലിയിലേക്ക്

By Editor

കോഴിക്കോട്: ഏപ്രിൽ ഏഴു മുതൽ ഒമ്പതുവരെ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാപേസ് അണ്ടർ 13 ഫുട്ബാൾ ടൂർണമെന്റിൽ എ.സി മിലാൻ അക്കാദമി കേരളയുടെ ടീം പങ്കെടുക്കും. 30ഓളം…

March 27, 2023 0

ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ജേ​താ​ക്ക​ൾ

By Editor

മ​നാ​മ: ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച യു​നൈ​റ്റ​ഡ് മെ​ഡി​ക്കോ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. എ​ട്ട് ഹോ​സ്പി​റ്റ​ൽ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഫൈ​ന​ലി​ൽ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌…

March 15, 2023 Off

ലിവർപൂൾ മാഡ്രിഡിൽ വന്ന് ഞങ്ങളെ തോൽപ്പിക്കാൻ കഴിവുള്ളവരാണ്, കരുതലോടെ കളിക്കണം ; ആഞ്ചലോട്ടി

By Editor

ചാമ്പ്യൻസ് ലീഗ് അവസാന 16-ന്റെ രണ്ടാം പാദത്തിൽ ലിവർപൂളിനെ നേരിടുമ്പോൾ ക്വാർട്ടർ ഉറപ്പിച്ചു എന്ന് തന്റെ കളിക്കാർ കരുതരുതെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി പറഞ്ഞു.…