Category: SPORTS

February 1, 2020 0

കൊച്ചിയില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും

By Editor

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സതേണ്‍ ഡെര്‍ബി. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മല്‍രത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും. വൈകിട്ട്…

January 24, 2020 0

ഇന്ത്യ vs ന്യൂസിലാന്‍ഡ് ടി20:ആദ്യ മത്സരം ഇന്ന്

By Editor

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് നടക്കും. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം…

January 6, 2020 0

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചുവരവ്

By Editor

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരള…

December 21, 2019 0

പൗരത്വ നിയമ ഭേദഗതി ബിൽ ; എന്തെങ്കിലും പ്രശ്‌നം ആ നിയമത്തില്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അധികാരികളും രാജ്യത്തുണ്ടെന്ന് സൗരവ് ഗാംഗുലി

By Editor

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്ന സമയത്തു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ഗാംഗുലി. ബില്ലെന്താണെന്ന് തനിക്കറിയില്ല, അത് വായിച്ചിട്ടില്ലെന്നുമാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറയുന്നത്.…

December 1, 2019 0

ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്

By Editor

കൊച്ചി: ഐ.എസ്.എല്ലില്‍ ഗോവ എഫ്.സിക്കെതിരായ മത്സരത്തില്‍അവസാന മിനിറ്റുകളില്‍ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്‍ജുറി ടൈമിന്‍റെ ഒന്നാം മിനിറ്റിലാണ് (90+1) ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് ഗോവയുടെ രണ്ടാം…

November 27, 2019 0

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീണ്ടും ഇന്ത്യൻ ടീമിൽ

By Editor

 മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പരമ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണു സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കി​ടെ ഓ​പ്പ​ണ​ർ ശിഖർ ധ​വാ​നു…

November 24, 2019 0

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

By Editor

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒരു ഇന്നിംഗിസിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന്…