THIRUVANTHAPURAM - Page 207
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 98.11
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും...
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും....
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആസിഡ് കഴിച്ച് മരിച്ചു. കാട്ടാക്കട കല്ലാമം ഏഴാംമൂഴിയില്‍...
ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് താരങ്ങളോട് അഭിപ്രായമാരാഞ്ഞ് മുന്‍ പിഎസ്സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്
തിരുവനന്തപുരം: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് താരങ്ങളോട് അഭിപ്രായമാരാഞ്ഞ് മുന്‍ പിഎസ്സി ചെയര്‍മാനും ബിജെപി...
ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്
ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. പിഴ...
പിണറായിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായെന്ന് സതീശന്
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും...
ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് ചോദ്യം " 'മാറി നിൽക്കങ്ങോട്ട്'; മാധ്യമങ്ങളോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. പ്രതികരണം...
തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍
തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന...
തിരുവനന്തപുരത്തും കായംകുളത്തും കള്ളവോട്ട് നടന്നെന്ന് പരാതി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് പരാതി. തിരുവനന്തപുരം കമലേശ്വരത്തും കായംകുളത്തുമാണ് കള്ളവോട്ട്...
സംസ്ഥാനത്ത് പോളിംഗ് റെക്കോഡിലേക്ക്;ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്തു ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര...
വിവിപാറ്റില്‍ ചിഹ്നം മാറികാണിച്ചെന്ന വ്യാജ ആരോപണം; വോട്ടര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് മെഷീനില്‍ കാണിച്ചതെന്ന ആരോപണം തെളിയിക്കാന്‍...
ഇത്തവണ എൻഡിഎ ചരിത്ര വിജയം നേടും: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയം എൻഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം രാജശേഖരൻ. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എൻഡിഎ...