THRISSUR - Page 88
തൃശൂരില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
തൃശൂര്‍: കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍,...
വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കും സാനിറ്റൈസറും നല്കി മണപ്പുറം ഫൗണ്ടേഷന്
തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീ രാമ പോളിടെക്നിക് കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മുംബൈയില്‍ നിന്നെത്തിയ സ്ത്രീ മരിച്ചു
തൃശൂര്‍: കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി....
ടി എന്‍ പ്രതാപന് എം പി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്
തൃശൂര്‍: കോണ്‍ഗ്രസ് നോതാക്കളായ ടി എന്‍ പ്രതാപന് എം പി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ കോവിഡ് പരിശോധന ഫലം...
ക്ഷേത്ര വികസനത്തിനായി ഉപയോഗിക്കേണ്ട 5 കോടി രൂപ വക മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിൽ ഗുരുവായൂര്‍ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം
തൃശൂര്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ സംഭാവന നല്കി. ക്ഷേത്ര വികസനത്തിനായി...
പൊലീസിന്റെ കണ്ണുവെട്ടിച്ച് ഭാര്യമാരെ കാണാൻ യാത്ര ; തബ് ലീഗുകാരന് മൂന്നാം ക്വാറന്റൈന്
കായംകുളം: ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ കായംകുളത്തെ വീട്ടില്‍ ക്വാറന്റൈനുശേഷം പൊലീസിന്റെ...
സമൂഹമാധ്യമങ്ങളിലൂടെ തത്തകളെ വിൽപ്പന നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ തത്തകളെ വിൽപ്പന നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുറ്റുമുക്ക് സ്വദേശി അറക്കല്‍...
കോവിഡ് 19: യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു
അബുദാബി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി...
തൃശൂര്‍ പൂരം; പാറമേക്കാവ് ,തിരുവമ്പാടി ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി ഉണ്ണി മുകുന്ദന്
ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. ലോകമെമ്പാടുമുള്ള പൂര പ്രേമികള്‍ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു...
ലോകത്തെ വിറപ്പിച്ച് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് തൃശൂര്‍പൂരവും കൊണ്ടുപോയി
തൃശൂര്‍: ലോകത്തെ വിറപ്പിച്ച് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് തൃശൂര്‍പൂരവും കൊണ്ടുപോയി....
വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് വാടാനപ്പള്ളിയിൽ വിൽപ്പനക്കായി കൊണ്ട് വന്ന 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി
വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് വാടാനപ്പള്ളിയിൽ വിൽപ്പനക്കായി കൊണ്ട് വന്ന 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി,ഇന്ന്...
ലോക്ക്ഡൗണ്‍ ലംഘിച്ച് ചാവക്കാട് പള്ളിയില്‍ പ്രാര്‍ത്ഥന; സംഘര്‍ഷം
തൃശൂര്‍: ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി....