Category: Top News

February 15, 2024 0

ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള; എൻഡിഎയിൽ ചേരുമെന്നും സൂചന

By Editor

ഡല്‍ഹി: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്‌…

February 15, 2024 0

വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്സ് കയറ്റിവന്ന  ലോറി നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് തകര്‍ന്നു

By Editor

കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്സ് കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ലോറി മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് തകരുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായി തകര്‍ന്നു.  ഡ്രൈവര്‍…

February 13, 2024 0

ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ ചേര്‍ന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളിയുടെ പരാതി

By Editor

കുവൈറ്റ്:  ഇന്ത്യക്കാരായ മൂന്ന് പ്രവാസികള്‍ ചേര്‍ന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ അംഗം അബ്ദുല്ല അല്‍-സര്‍ഹിദിന്റെ പരാതി.…

February 12, 2024 0

റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാനാവില്ല: മുഖ്യമന്ത്രി

By Editor

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വയ്ക്കാനാവില്ലെന്ന് പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തോരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ റേഷൻകടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന്…

February 8, 2024 0

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; കര്‍ണാടക ഹൈക്കോടതിയില്‍ ഹർജി നൽകി വീണയുടെ കമ്പനി എക്‌സാലോജിക്

By Editor

ബംഗലൂരു: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഇന്നു രാവിലെയാണ്…

February 4, 2024 0

അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

By Editor

അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലിയെ കണ്ടത്. ജനവാസ മേഖലയിലിറങ്ങിയ പുലി ഒരു പശുവിനെ കൊന്നു. പത്താം ഡിവിഷനിലെ സാമിന്റെ പശുവിനെയാണ് കൊന്നത്.

February 3, 2024 0

നിശ്ചയത്തിന് പിന്നാലെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി; സ്ത്രീധനത്തിന്റെ പേരില്‍ നിരന്തര മര്‍ദനം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

By Editor

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ശരത് അറസ്റ്റില്‍. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ…