Category: WAYANAD

February 9, 2023 0

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ചു

By Editor

വയനാട്: വയനാട്‌ അമ്പുകുത്തി പാടിപറമ്പിൽ കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവത്തിൽ വനം വകുപ്പ്‌ ചോദ്യം ചെയ്ത യുവാവ്‌ തൂങ്ങിമരിച്ചു. അമ്പുകുത്തി പാട്ടുപറമ്പ് നാല് സെൻ്റ് കോളനിയിലെ ഹരിയാണ്‌…

February 1, 2023 0

കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ; വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ കടുവയുടെ ജഡം

By Editor

വയനാട്; വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ…

January 29, 2023 0

വയനാട്ടിൽ ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ

By Editor

ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന…

January 29, 2023 0

ചുരത്തില്‍വെച്ച് കുരങ്ങ് താക്കോല്‍ തട്ടിയെടുത്ത് ഓടി, തിരിച്ചെടുക്കാനിറങ്ങിയയാള്‍ കൊക്കയില്‍ വീണു

By Editor

താമരശ്ശേരി ചുരത്തിലെ വ്യൂ പോയന്റില്‍വെച്ച് കുരങ്ങ് തട്ടിയെടുത്തുകൊണ്ടുപോയ താക്കോല്‍ തിരിച്ചെടുക്കാനിറങ്ങിയയാള്‍ അമ്പതടിയോളം താഴ്ചയിലേക്ക് വീണു. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ്(40) വീണത്. ശനിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.…

January 26, 2023 0

കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്ക്; ഒരാളുടെ ചെവി അറ്റു

By Editor

പുൽപള്ളി: പിതാവിന്‍റെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്ക്. പുൽപള്ളി ചേകാടി വിലങ്ങാടി ഊരാളി കോളനിയിലെ ബാലൻ (45), സഹോദരൻ സുകുമാരൻ (40)…

January 20, 2023 0

തണുത്ത് വിറച്ച് അതിശൈത്യത്തിന്റെ പിടിയിൽ ഊട്ടി; ഇന്നലെ മൈനസ് 4 ഡിഗ്രി

By Editor

ഊട്ടി അതിശൈത്യത്തിന്റെ പിടിയിലായി. ഊട്ടിക്കടുത്ത് അവലാഞ്ചിയിൽ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനിൽ നിന്നാണു താപനില റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്ത്…

January 19, 2023 0

ദേഹത്തേക്ക് ചാടി വീണ് കടുവ; വയനാട്ടിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Editor

കൽപ്പറ്റ: വയനാട്ടിൽ യുവാവ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂതാടി പഞ്ചായത്തിലാണ് കടുവ യുവാവിന് നേരെ പാഞ്ഞടുത്തത്. ബിനുവിന് നേർക്ക് കടവു ചാടിവീണു. അതിനിടെ യുവാവ് സമീപത്തുള്ള…