WORLD - Page 38
താലിബാൻ ക്രൂരത ; അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ മരത്തിൽ കെട്ടിയിട്ട ശേഷം തൊണ്ട മുറിച്ചെടുത്തു കൊലപ്പെടുത്തി (വീഡിയോ )
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ. അഫ്ഗാനിലെ ഹാസ്യനടൻ ആയ നസർ...
23 വർഷം നീണ്ട കാത്തിരിപ്പ്; ഇനി ‘സ്വന്തം’ കൈകളാൽ ഫെലിക്സിന് പ്രിയപ്പെട്ടവരെ വാരിപ്പുണരാം; ലോകത്ത് ആദ്യമായി നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരം
23 വർഷം മുമ്പ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈകൾ തുന്നിച്ചേർത്ത ശസ്ത്രക്രിയ വിജയകരം. ലോകത്ത് ആദ്യമായാണ്...
താലിബാന്റെ മയക്കുമരുന്ന് കടത്തിൽ ഇടത്താവളമായി ഇന്ത്യൻ നഗരങ്ങളും ! വിശദമായ അന്വേഷണം നടത്താൻ ഡി.ആർ.ഐ
ഡൽഹി : താലിബാന്റെ മയക്കുമരുന്ന് കടത്തിൽ ഇടത്താവളമായി ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള ഞെട്ടിക്കുന്ന...
ജനിച്ചു വീണത് വാര്‍ധക്യത്തിലേക്ക്.!! 18 വയസ് വരെ പൊരുതി, ഒടുവിൽ ഏവരെയും കണ്ണീരിലാഴ്ത്തി അവൾ യാത്രയായി
എല്ലാവര്ക്കും ചെറുപ്പമായിരിക്കാനാണ് താല്പര്യമെങ്കിലും, ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവരും വൃദ്ധരായി തീരും. അത് പ്രകൃതി...
ദേ പോയി ദാ വന്നു ; നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തി ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്
ചരിത്രം രചിച്ചിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംഘവും. ജെഫ് ബെസോസ് മണി മുഴക്കുകയും തുടർന്ന് എല്ലാ...
പെഗാസസ് ആള് നിസാരക്കാരനല്ല ! മിസ്ഡ് കോള്‍ വഴിവരെ ഫോണിലെത്തും; സകല വിവരങ്ങളും ചോര്‍ത്തിയ ശേഷം സ്വയം ഇല്ലാതാവും !
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിന് പിന്നാലെ മാധ്യമ വാര്‍ത്തകള്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാദവുമായി ഇസ്രയേല്‍...
കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; വാക്സീന് സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യന്‍...
കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 50 ഓളം രോഗികള്‍ വെന്തുമരിച്ചു
തെക്കന്‍ ഇറാഖില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 50 ഓളം രോഗികള്‍ വെന്തുമരിച്ചു.നിരവധി പേര്‍ക്ക്...
20 വയസ്സുകാരിയ്ക്ക് രണ്ട് ഗർഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും; ഒരേ സമയം രണ്ടു തവണ ഗര്‍ഭണിയാകാം !
മെഡിക്കൽ സയൻസിന്റെ കാഴ്ചപ്പാടിൽ ഒരു പെൺകുട്ടിയിൽ രണ്ട് ഗര്‍ഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും ഉണ്ടെന്ന വാർത്ത...
മുന്നറിയിപ്പ് ; ഭൂമിയെ ലക്ഷ്യമാക്കി 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സൗരക്കാറ്റ് വരുന്നു" മൊബൈൽ സേവനങ്ങൾ താറുമാറാകും !
മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി...
'ലാംഡ' വകഭേദം 30 രാജ്യങ്ങളിൽ; ഡെൽറ്റയേക്കാൾ അപകടകാരിയെന്ന് റിപ്പോർട്ട്
ലണ്ടൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ 'ലാംഡ' വകഭേദം 30ലധികം...
ഫിലിപ്പൈന്‍സില്‍ വ്യോമസേനാ വിമാനം തകര്‍ന്നു: അപകടം തീവ്രവാദികളുടെ ശക്തികേന്ദ്രത്തില്‍
ഫിലിപ്പൈൻസിൽ വ്യോമസേന വിമാനം തകർന്ന് വീണു. ഫിലിപ്പീൻസിലെ ദക്ഷണി കേഗിയാൻ നിന്നും 85 പേരുമായി പോവുകയായിരുന്ന സി.130...