WORLD - Page 39
കാബൂൾ വളഞ്ഞു; താലിബാന് കീഴടങ്ങി അഫ്ഗാൻ സർക്കാർ, അഷ്റഫ് ഗനി രാജി വയ്ക്കും
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ എത്തിയതായി വിവരം.അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും. അഫ്ഗാൻ സർക്കാർ...
കരീബിയൻ ദീപുരാഷ്ട്രമായ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 304 മരണം. 2000 പേർക്ക് പരിക്ക്
കരീബിയൻ ദീപുരാഷ്ട്രമായ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 304 മരണം. 2000 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ്...
താലിബാന് മുന്നറിയിപ്പുമായി ബൈഡന്;ജനങ്ങളെ ഒഴിപ്പിക്കാന്‍ അഫ്ഗാനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...
കാബൂളിന് തൊട്ടരികെ താലിബാൻ; നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുന്നു
കാബൂൾ: ഒടുവിൽ താലിബാന് മുന്നിൽ വീഴാനൊരുങ്ങി കാബൂളും. കാബൂളിന് തൊട്ടരികെയുള്ള പ്രവിശ്യയിൽ കനത്ത പോരാട്ടം...
22 വയസ്സായിട്ടും ഗേള്‍ഫ്രണ്ടിനെ കിട്ടിയില്ല, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായില്ല; നിരാശയിൽ യുവാവിന്റെ കൊടുംക്രൂരത; സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ച് കൊലപ്പെടുത്തി
പ്ലീമൗത്ത്: സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ച് കൊന്ന ശേഷം 22 കാരൻ ജീവനൊടുക്കി. ജേക്ക് ഡേവിഡ്സണ് എന്ന...
ഇന്ത്യയെ അഭിനന്ദിച്ചും മുന്നറിയിപ്പ് നല്‍കിയും താലിബാന്
ദോഹ: അഫ്ഗാനിസ്താന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക...
അഫ്ഗാനിൽ കൊറോണ വാക്സിനേഷൻ നിരോധിച്ച് താലിബാൻ, ആശുപത്രിയിൽ നോട്ടീസ് ഒട്ടിച്ചു
കാബൂൾ : അഫ്ഗാനിലെ വിവിധ ഭാഗങ്ങൾ പിടിച്ചടക്കിക്കൊണ്ട് മുന്നേറുന്ന താലിബാൻ ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. ആയിരക്കണക്കിന്...
ഒരാഴ്ച്ചയ്ക്കുള്ളിൽ അഫ്ഗാൻ മുഴുവൻ കീഴടക്കുമെന്ന മുന്നറിയിപ്പുമായി താലിബാൻ; ഭീകരരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാകണമെന്നും ആവശ്യം
കാബൂൾ: ഒരാഴ്ച്ചയ്ക്കുള്ളിൽ അഫ്ഗാനിസ്താൻ മുഴുവനായും കീഴടക്കുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ. കലാപത്തിനോ...
വവ്വാലില്‍ നിന്ന് വീണ്ടുമൊരു വൈറസ്; രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം"' ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗ്വക്കെഡോയിൽ ആഗസ്റ്റ്...
അഫ്ഗാനിസ്താനില്‍ താലിബാനെ യുഎസ് വ്യോമസേന ആക്രമിച്ചു ; ആക്രമണത്തില്‍ താലിബാന് കനത്ത തിരിച്ചടി "200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് തിരിച്ചടി. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ...
പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അക്രമിച്ച സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അക്രമിച്ച സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച്...
വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു: വരന് പരിക്ക്
ധാക്ക: വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം. ഇടിമിന്നലേറ്റ് വരന് പരിക്കേൽക്കുകയും...