കേരള ലോ അക്കാദമി ലോ കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തേക്കുള്ള പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎഎല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്‍റെ ഹയര്‍സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമായ മറ്റു പരീക്ഷകളോ 45 ശതമാനം മാര്‍ക്കോടുകൂടി പാസായവര്‍ക്കും പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതിയാകും. യോഗ്യതയുള്ളവര്‍ഓണ്‍ലൈനായും നേരിട്ട്കോളേജ് ഓഫീസില്‍ കൂടിയും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം കേരളലോ അക്കാദമി ലോ കോളേജിന്‍റെ പ്രിന്‍സിപ്പലിന്‍റെ പേരില്‍ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍നിന്ന് എടുത്ത 1000 രൂപയുടെ ഡിമാന്‍റ്...
" />
free vector