ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 2.28 ലക്ഷം രൂപ വിലയുള്ള ടാറ്റ നാനോ മുതല്‍ 17.42 ലക്ഷം രൂപ വില വരുന്ന പ്രീമിയം എസ്. യു. വി ഹെക്‌സ വരെയുള്ള മോഡലുകളാണ് ടാറ്റ മോട്ടോര്‍സ് നിര്‍മിക്കുന്നത്.ഉയരുന്ന ഉല്പാദന ചെലവ്, മാറിയ മാര്‍ക്കറ്റ് സാഹചര്യങ്ങള്‍, മോശം സാമ്പത്തിക സ്ഥിതി തുടങ്ങിയ കാരണങ്ങളാലാണ് വില കൂട്ടുന്നതെന്ന്...
" />
New
free vector