പ്രീക്വര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനന്‍ പ്രതിരോധനിര താരം ജാവിയര്‍ മസ്‌കരാനോ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ മുഴുവന്‍ സമയവും കളിച്ചതിന് ശേഷമാണ് മഷരാനോ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2003ല്‍ ഉറുഗ്വേയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലൂടെ അര്‍ജന്റീനന്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച മഷരാനോ 147 മല്‍സരങ്ങളിലാണ് ടീമിനുവേണ്ടി ബൂട്ടുകെട്ടിയത്. ‘അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. തുടക്കത്തില്‍ തന്നെ പിഴച്ചെങ്കിലും ഞങ്ങള്‍ തിരിച്ചുവന്നു. പക്ഷേ അവരുടെ അതിവേഗ ഗോള്‍ശ്രമങ്ങളെല്ലാം ഞങ്ങളുടെ കളിയെ ബാധിച്ചു. ഈ തോല്‍വി തിരിച്ചുവരാനുള്ള...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector