ഇന്‍ഡോര്‍: തിരക്കേറിയ നഗത്തിലെ റോഡില്‍ സ്‌കൂട്ടറില്‍ യാത്രചെയ്യവെ രണ്ടുപേരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആകര്‍ഷി ശര്‍മ എന്ന മോഡല്‍. ട്വിറ്ററിലൂടെയാണ് ഇന്‍ഡോര്‍ സ്വദേശിയായ ആകര്‍ഷി ശര്‍മ ലജ്ജാകരമായ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ നഗരത്തില്‍ കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ആക്ടീവയില്‍ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവര്‍ ഉര്‍ത്തി. അടിയില്‍ എന്താണുള്ളതെന്ന് കാണട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്...
" />
Headlines