ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. മറ്റ് താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ കനത്തമഴ ഉണ്ടാകുമെന്ന് വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. സര്‍ക്കാരിന് റെഡ് അലേര്‍ട്ട് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ഇല്ലായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സെക്രട്ടറി തുറന്നടിച്ചു. കനത്ത മഴ മാത്രമല്ല പ്രളയത്തിന് കാരണം. ഡാമുകള്‍ തുറന്നതും പ്രളയത്തിന്...
" />
Headlines