തളിപ്പറമ്പ്: 2018-19 വര്‍ഷത്തില്‍ അവധിക്കാല അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള വേതനം പരിശീലന കേന്ദ്രത്തിലെ മുഖ്യാധ്യാപകര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ തുക എത്രയും പെട്ടെന്നു കൈപ്പറ്റണമെന്നും തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
" />
Headlines