കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട് എടുക്കവെയാണ് അപകടം. ആലുവ സ്വദേശി സാമുവേല്‍(51) ആണ് മരിച്ചത്.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector