കിയ സ്റ്റിംഗര്‍ ജിടിയുടെ ഇന്ത്യന്‍ നിരത്തില്‍. പേള്‍ വൈറ്റ് നിറത്തിലുള്ള കിയ സ്റ്റിംഗര്‍ ജിടിയാണ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടത്. കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 25 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍, 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V6 എഞ്ചിനുകളിലാണ് സ്റ്റിംഗര്‍ ജിടി ആഗോള വിപണിയില്‍ എത്തുന്നത്. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. 2.0 ലിറ്റര്‍...
" />
Headlines