ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ ബര്‍ട് റൈനോള്‍ട്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍ നാമനിര്‍ദേശം, നിരവധി ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ എന്നിവ നേടി. ഫുഡ്‌ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച് ജീവിച്ച റൈനോള്‍ട്‌സിന് ഏറ്റ പരിക്കാണ് മോഹമുപേക്ഷിച്ച് സിനിമാ ലോകത്തേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1950ല അഭിനയം തുടങ്ങി. എന്നാല്‍ 1972 ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് നടനെ പ്രശ്‌സിയുടെ കൊടുമുടിയിലെത്തിച്ചത്. മൂന്ന്...
" />
Headlines