കരിപ്പൂർ അപകടം; മരണം  14 ”  മരണസംഖ്യ ഉയരുന്നു

കരിപ്പൂർ അപകടം; മരണം 14 ” മരണസംഖ്യ ഉയരുന്നു

August 7, 2020 0 By Editor

കരിപ്പൂർ അപകടത്തിൽ മരണം 14 ആയി,. പൈലറ്റിനെ കൂടാതെ സഹ പൈലറ്റും മരിച്ചിരിക്കുന്നു.   ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. വിമാനത്തിന്റെ കോക്ക് പിറ്റ് മുതൽ മുൻ വാതിൽ വരെ തകർന്നു. മുൻ വാതിലിന്റെ ഭാഗത്തു വെച്ച് വിമാനം രണ്ടായി പിളർന്നു.ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.കോഴിക്കോട് ,മലപ്പുറം ജില്ലയിലെ പല ആശുപത്രീകളിലായി ഒട്ടേറെ പേരെ പ്രവേശിപ്പിച്ചിരിക്കുകയാണ്