യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനെ തകര്‍ത്ത് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍  ( വീഡിയോ )

യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനെ തകര്‍ത്ത് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ ( വീഡിയോ )

June 17, 2021 0 By Editor

റോം: യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനെ തകര്‍ത്ത് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്റിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഇറ്റലിയുടെ ജയം. മാനുവല്‍ ലൊക്കാറ്റലിയാണ്(26,52) ഇറ്റലിക്കായി രണ്ടു ഗോളുകള്‍ നേടിയത്. സീറോ ഇമോബില്ലേയുടെയാണ്(89) മൂന്നാം ഗോള്‍. ജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത നേടുന്ന ആദ്യ ടീമായി ഇറ്റലി മാറി. ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച ഇറ്റലി ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്.