
പ്രതിഷേധം; ശബരിമലയിലേക്ക് വന്ന ആന്ധ്രാ യുവതി പകുതി വരെ മല കയറി തിരിച്ചു പോയി
October 17, 2018ശബരിമലയിൽ കയറാൻ വന്ന ആന്ധ്രാ യുവതി ഭക്തരുടെ പ്രതിഷേധം മൂലം പകുതി വരെ മല കയറി തിരിച്ചു പോയി,ഇവരുടെ കൂടെ വേറെ ആളുകളുമുണ്ടായിരുന്നു.പോലീസ് സുരക്ഷാ ഒരുക്കിയെങ്കിലും ഭക്തരുടെ പ്രധിഷേധം കണ്ടു ഭയന്ന ഈ കൂട്ടർ മല കയറാതെ തിരിച്ചു പോവുകയായിരുന്നു