
നിലയ്ക്കലില്‍ പ്രതിഷേധം ; റിപ്പബ്ലിക് ചാനലിന്റെ കാർ തല്ലിപൊളിച്ചു
October 17, 2018പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആഹ്വാനം ചെയ്ത സമരങ്ങള്‍ ആരംഭിച്ചു. നിലയ്ക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയ്ക്ക് തുടക്കമായി.റിപ്പബ്ലിക് ചാനലിന്റെ കാർ തല്ലിപൊളിക്കുന്ന ഒരു അവസ്ഥയും ഉണ്ടായി