
നിലയ്ക്കലില്‍ സംഘർഷം ;പോലീസ് ലാത്തി വീശി ,പോലീസും ഭക്തരും ഏറ്റുമുട്ടലിലേക്ക്
October 17, 2018നാമജപ സമരമെന്ന പേരില്‍ നിലയ്ക്കലില്‍ തടിച്ച് കൂടിയ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി,പോലീസ് ലാത്തി വീശി.സംഘർഷ ഭൂമിയിലേക്ക് കൂടുതൽ ഭക്തർ എത്തികൊണ്ടിരിക്കുന്നു.തിരിച്ചു പോയ യുവതിയെ വീണ്ടും മല കയറ്റാൻ നോക്കി എന്ന റിപ്പോർട്ടിലാണ് സംഘർഷം