
ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ വരാം: നിലപാട് മാറ്റി ദേവസ്വം മന്ത്രി
October 19, 2018തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ വരാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റില്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ നിലപാട് മാറ്റം.