ആചാരലംഘനത്തിനായി മേരി സ്വീറ്റി വീണ്ടും ; ചെങ്ങന്നൂരിൽ ഭക്തരുടെ പ്രതിഷേധം

ആചാരലംഘനത്തിനായി മേരി സ്വീറ്റി വീണ്ടും ; ചെങ്ങന്നൂരിൽ ഭക്തരുടെ പ്രതിഷേധം

November 17, 2018 0 By Editor

ആചാരലംഘനത്തിനായി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്ക് പോകാനായി ചെങ്ങന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തി എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധം മൂലം അവിടെ കുടുങ്ങിയിരിക്കുകയാണ് .ഭക്തരുടെ ശക്തമായ പ്രതിഷേധം കനത്തതോടെ ഇവരെ പോലീസ് മടക്കി അയക്കുമെന്നാണ് അറിയുന്നത്.