സ്വാമി ശരണം”തൊഴുകൈകളോടെ മോഹൻലാൽ  ഫെയ്സ്ബുക്കിൽ

സ്വാമി ശരണം”തൊഴുകൈകളോടെ മോഹൻലാൽ ഫെയ്സ്ബുക്കിൽ

November 17, 2018 0 By Editor

ആചാര ലംഘനത്തിനായി സർക്കാരും,വിശ്വാസ സംരക്ഷണത്തിനായി ഭക്തരും പോരാടവെ ഭക്തർക്കൊപ്പം സ്വന്തം വിശ്വാസങ്ങൾ പങ്ക് വച്ച് സൂപ്പർ സ്റ്റാർ മോഹൻലാൽ.ശരണം വിളിക്ക് പോലും  അപ്രഖ്യാപിത വിലക്കുള്ള കേരളത്തിൽ സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തൊഴുകൈകളോടെ മോഹൻലാൽ സ്വാമിയേ ശരണം എന്ന നാമം എഴുതിയിരിക്കുന്നത്.