ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

November 20, 2018 0 By Editor

പമ്പ: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വിവിധ വിഷയങ്ങളില്‍ ഭക്തരും ഉദ്യോഗസ്ഥരും പരാതികള്‍ ഉന്നയിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ മനുഷ്യാവകാശ കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.