
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍
February 15, 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയോട് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചതായി സൂചന ,താന്‍ മത്സരിച്ചാല്‍ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത് എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതിരുന്നാല്‍ അത് എസ്.എന്‍.ഡി.പിയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാകും.