
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ഇമാം ഇന്ന് കീഴടങ്ങിയേക്കും
February 15, 2019പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമി ഇന്ന് പൊലീസില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകുന്നതുവരെ കീഴടങ്ങില്ല എന്നായിരുന്നു ഖാസിമി സ്വികരിച്ചിരുന്ന നിലപാട്. എന്നാല്‍ ബലാത്സംഗ കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കപ്പെടില്ല.