
ശനിയാഴ്ച്ച മാസപിറവി കാണാത്തതിനാല്‍ ഗള്‍ഫില്‍ തിങ്കളാഴ്ച്ച റമദാന്‍
May 5, 2019ശനിയാഴ്ച്ച മാസപിറവി കാണാത്തതിനാല്‍ ഗള്‍ഫില്‍ തിങ്കളാഴ്ച്ചയായിരിക്കും റമദാന്‍. നാളെ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചു.ചന്ദ്രനെ ആസ്പദമാക്കിയാണ് മുസ്‌ലിം ലോകം മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത രാജ്യങ്ങളില്‍ മാറ്റം വരാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍ എന്നതാണ് ഈ മാസത്തിന്റെ സവിശേഷത.