കടുപ്പത്തിലൊരു ഏലയ്ക്കാ ചായ

ചായ പ്രേമികള്‍ ഏറെയാണ്. രാവിലെയും വൈകീട്ടും ചായ നിര്‍ബന്ധമുള്ളവരുമുണ്ട്. ഇതുകൂടാതെ ഇടയ്ക്കിടെ ചായ കുടിക്കുന്നവരും കുറവല്ല. അവര്‍ക്കായി ഏലയ്ക്കാ ചായ ഒന്നു പരീക്ഷിച്ചാല്ലോ. ചേരുവകള്‍ ഏലയ്ക്ക- 5…

ചായ പ്രേമികള്‍ ഏറെയാണ്. രാവിലെയും വൈകീട്ടും ചായ നിര്‍ബന്ധമുള്ളവരുമുണ്ട്. ഇതുകൂടാതെ ഇടയ്ക്കിടെ ചായ കുടിക്കുന്നവരും കുറവല്ല. അവര്‍ക്കായി ഏലയ്ക്കാ ചായ ഒന്നു പരീക്ഷിച്ചാല്ലോ.

ചേരുവകള്‍

ഏലയ്ക്ക- 5 എണ്ണം
ഇലത്തേയില -1 പിടി
വെള്ളം-4 കപ്പ്
കറുവാപ്പട്ട -ഒരിഞ്ച് നീളത്തില്‍
പഞ്ചസാര-ആവശ്യത്തിന്
പാല്‍ -1 കപ്പ്

തയ്യാറാക്കുന്നവിധം

വെള്ളത്തില്‍ ഏലയ്ക്കയും തേയിലയുമിട്ട് തിളപ്പിക്കുക. പട്ടയും പാലും ചേര്‍ക്കുക. ഇനി വാങ്ങി പാകത്തിന് പഞ്ചസാര ചേര്‍ത്ത് അരിച്ച് കുടിക്കുക

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story