ചരമം (13-10-2019)

ചന്ദ്രമതി  ബിലാത്തികുളം: പരേതനായ മണ്ടിലേടത്ത് ശ്രീധരന്റെ ഭാര്യ ബിലാത്തികുളം റോഡിൽ ‘ജ്യോതി’യിൽ ചന്ദ്രമതി (82) അന്തരിച്ചു. മക്കൾ: ജ്യോതി, പരേതനായ ചന്ദ്രശേഖരൻ, മീനാകുമാരി, രഘുവീർ, ശ്യാമപ്രസാദ്, ജീജാഭായ്,…

ചന്ദ്രമതി
ബിലാത്തികുളം: പരേതനായ മണ്ടിലേടത്ത് ശ്രീധരന്റെ ഭാര്യ ബിലാത്തികുളം റോഡിൽ ‘ജ്യോതി’യിൽ ചന്ദ്രമതി (82) അന്തരിച്ചു. മക്കൾ: ജ്യോതി, പരേതനായ ചന്ദ്രശേഖരൻ, മീനാകുമാരി, രഘുവീർ, ശ്യാമപ്രസാദ്, ജീജാഭായ്, ജോഷി, ബിജലി. മരുമക്കൾ: പരേതനായ കൃഷ്ണദാസ്, സോമൻ, നളിനാക്ഷൻ, പ്രദീപ്കുമാർ, ഇന്ദിരാ ചന്ദ്രശേഖരൻ, രേഷ്മ, ബിജിഷ, ജൽമ. ശവസംസ്കാരം തിങ്കളാഴ്ച നാലിന്‌ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.


കെ.പി. കുഞ്ഞിരാമൻ നായർ
കാവിലുംപാറ: കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ (92) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: രാധാകൃഷ്ണൻ, പ്രഭാകരൻ, ശോഭന, ദിവാകരൻ, ദിനകരൻ, രാമചന്ദ്രൻ,വിജയലക്ഷ്മി. മരുമക്കൾ: ഓമന, ഓമന പ്രഭാകരൻ, രാമചന്ദ്രൻ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന്‌ കാവിലുംപാറ ഹൈസ്കൂളിന് മുൻവശത്തെ വീട്ടുവളപ്പിൽ.


മൂത്തോറക്കുട്ടി
കോട്ടൂളി: പള്ളിമലക്കുന്നിൽ നെച്ചിക്കാട്ട് വടക്കയിൽ മൂത്തോറക്കുട്ടി (102) അന്തരിച്ചു. ഭാര്യമാർ: പരേതരായ രത്നാഭായി, സരസു. മക്കൾ: തങ്കമണി, സ്നേഹലത, ഷാജു,ഷീജ, ഷൈജ, പരേതയായ ഷെറീന, ഷെറീജ. മരുമക്കൾ: പരേതനായ വിശ്വനാഥൻ, സുകുമാരൻ (നിർമൽ സ്റ്റുഡിയോ), മഹേഷ്, സുകുമാരൻ, ഷീന, ജിസ്‌ന. ശവസംസ്കാരം തിങ്കളാഴ്ച മാവൂർറോഡ്‌ ശ്മശാനത്തിൽ


Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story