
ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യു.ഡി.എഫ് ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍
October 19, 2019 0 By Editorതിരുവനതപുരം: ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യു.ഡി.എഫ് ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സി.പി.എം രാഷ്ട്രീയം പറയാതെ ഒഴിഞ്ഞുമാറുന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ കോടിയേരി ശ്രമിച്ചിരുന്നു. പ്രീണനശ്രമം പരാജയപ്പെട്ടപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ആരോപണം ഉന്നയിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
Tagspolitics
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല