മൂന്നാം ടെസ്റ്റിലും സെഞ്ചുറി: അപൂർവ്വ നേട്ടവുമായി രോഹിത് ശർമ്മ

മൂന്നാം ടെസ്റ്റിലും സെഞ്ചുറി: അപൂർവ്വ നേട്ടവുമായി രോഹിത് ശർമ്മ

October 19, 2019 0 By Editor

റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ചുറി സ്വന്തമാക്കി രോഹിത് ശർമ്മ.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റിലാണ് രോഹിത് മിന്നും പ്രകടനം കാവ്ചവെച്ചത്. 39 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയാണ് തുണയായത്. ടെസ്റ്റില്‍ രണ്ടായിരം റണ്‍സെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.