കരിപ്പൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
October 19, 2019കരിപ്പൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 2 കിലോ സ്വര്‍ണവും ഡിയോഡ്രന്റ് കുപ്പിയില്‍ 267 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഇബ്രാഹിം റിയാസാണ് പിടിയിലായത്.