
ശബരിമലയില്‍ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
November 16, 2019 0 By Editorശബരിമലയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പേരാമ്പ്ര എരവട്ടൂരിലെ ചെറിയ കണ്ടിസി കെ ബിജു (32) ആണ് മരിച്ചത് എം എസ് പി എ യിലെ കോണ്‍സ്റ്റബിളാണ്.പമ്പ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
Tagsshabarimala
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല