കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ ധനമന്ത്രി

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ ധനമന്ത്രി

May 13, 2020 0 By Editor

ന്യൂ​ഡ​ല്‍​ഹി: ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ളെ (എം​എ​സ്‌എം​ഇ) ഉ​ണ​ര്‍​ത്താ​ന്‍ സാമ്പത്തിക പാ​ക്കേ​ജി​ല്‍ കൈ​യ​യ​ച്ച്‌ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. എം​എ​സ്‌എം​ഇ​ക​ള്‍​ക്കാ​യി മൂ​ന്ന് ല​ക്ഷം കോ​ടി​യു​ടെ ഈ​ടി​ല്ലാ​വാ​യ്പ ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.നാ​ല് വ​ര്‍​ഷ കാ​ലാ​വ​ധി​യി​ലാ​ണ് വാ​യ്പ. തി​രി​ച്ച​ട​വി​ന് ഒ​രു വ​ര്‍​ഷം മൊ​റ​ട്ടോ​റി​യ​മു​ണ്ട്. 100 കോ​ടി വ​രെ വി​റ്റു​വ​ര​വു​ള്ള 45 ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ 31 വ​രെ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

മ​റ്റ് തീ​രു​മാ​ന​ങ്ങ​ള്‍

• ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ നി​ക്ഷേ​പ​പ​രി​ധി ഉ​യ​ര്‍​ത്തും
• 200 കോ​ടി രൂ​പ വ​രെ​യു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ആ​ഗോ​ള ടെ​ന്‍​ഡ​ര്‍ ഇ​ല്ല
• ത​ക​ര്‍​ച്ച നേ​രി​ട്ട ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് 20,000 കോ​ടി
• പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​യി 15 ന​പ​ടി​ക​ള്‍
• പി​എ​ഫ് സ​ഹാ​യം മൂ​ന്ന് മാ​സ​ത്തേ​ക്ക് കൂ​ടി
• പ്രാ​ദേ​ശി​ക ബ്രാ​ന്‍​ഡു​ക​ള്‍​ക്ക് ആ​ഗോ​ള​വി​പ​ണി ക​ണ്ടെ​ത്തും
• ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട സ​മ​യം നീ​ട്ടി. ന​വം​ബ​ര്‍ 30 ന് ​അ​കം സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി