സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

May 20, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ( 20 -5-2020) 12 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.പാലക്കാട് -7 കണ്ണൂർ – 3 , മലപ്പുറം – 4 തൃശൂര്‍ -1 ആലപ്പുഴ -1 , പത്തനം തിട്ട -2 കാസർകോഡ് -1 ,കോഴിക്കോട്-1 എന്നിങ്ങനെയാണ് പോസിറ്റീവായത് .4 പേര്‍ രോഗവിമുക്തരായി