
തിരുനെല്ലി ക്ഷേത്ര ദര്‍ശനം നിര്‍ത്തിവെച്ചു
June 9, 2020 0 By Editorകല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുനെല്ലി ക്ഷേത്രത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പിതൃതര്‍പ്പണവും നാലമ്ബലത്തിനകത്തെ ദര്‍ശനവും നിര്‍ത്തി വെച്ചു.ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്ബൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയന്ത്രണമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
Tagsspiritual
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല