ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ ആലോചന. സ്വർണം ഉരുക്കി റിസർവ് ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കാനാണ് ആലോചിക്കുന്നത്.ഇതിൻെറ…

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ ആലോചന. സ്വർണം ഉരുക്കി റിസർവ് ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കാനാണ് ആലോചിക്കുന്നത്.ഇതിൻെറ ഭാഗമായി ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങൾക്ക് കീഴിലെയും സ്വർണത്തിൻെറ കണക്കെടുപ്പ് തുടങ്ങിയതായി റിപോർട്ടുകൾ ഉണ്ട്. ഗുരുവായൂർ, തിരുപ്പതി ക്ഷേത്രങ്ങളിൽ സ്വർണം ഇത്തരത്തിൽ ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്ക്ഷേത്രങ്ങളിൽ ആചാരങ്ങൾക്കും പൂജക്കും നിത്യാരാധനക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ ഒഴികെയാണ്.ബോണ്ടായി മാറ്റുക. ബോണ്ടിന് റിസർവ് ബാങ്ക് നൽകുന്ന പലിശ ദേവസ്വം ബോർഡിന് ലഭിക്കും.