കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു

July 25, 2020 0 By Editor

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച  കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇവരുടെ കോവിഡ് പരിശോധനാ ഫലം ഇത് വരെ വന്നിട്ടില്ല.