Begin typing your search above and press return to search.
റോൾസ് റോയ്സിന്റെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ ആഡംബര വാഹനനിർമാതാക്കളായ റോൾസ് റോയ്സ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കമ്പനിയുടെ വാഹനങ്ങൾക്കായുള്ള എൻജിനുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. റിപ്പോർട്ടുകളനുസരിച്ച് റോൾസ് റോയ്സ് പവർ സിസ്റ്റംസ് ഇന്ത്യയിലെ ഫോഴ്സ് മോട്ടോഴ്സുമായി ധാരണയായിട്ടുണ്ട്.
Next Story