ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ്, പാക്കിസ്ഥാനിലെ പ്രതിപക്ഷനേതാവ് ഇമ്രാൻ ഖാൻ എന്നിവർക്കും കുടുംബാംഗങ്ങൾക്കും തെഹ്രിക് ഇ-താലിബാന്റെ ഭീഷണി. ഇന്റലിജൻസ് ഏജൻസികൾ ഇക്കാര്യം പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് അടക്കം ബന്ധപ്പെട്ട ഏജൻസികളോട് ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി
Editor
/ July 3, 2022
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി
Editor
/ July 2, 2022
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; 13 ജില്ലകളിൽ യെല്ലോ അലർട്ട്
Editor
/ July 2, 2022