കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്

കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്

December 1, 2020 0 By Editor

കൊല്ലം ∙ മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ഗണേഷ്കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.