കോഴിക്കോട്ടെ പ്രമുഖ പ്രാദേശിക ചാനലിലേക്ക് ഉദ്യോഗാർത്ഥികളെ  ആവശ്യമുണ്ട്

കോഴിക്കോട്ടെ പ്രമുഖ പ്രാദേശിക ചാനലിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

February 26, 2021 0 By Editor

കോഴിക്കോട്ടെ പ്രമുഖ പ്രാദേശിക ചാനലായ കേരളാവൺ ടെലിവിഷനിലേക്ക് (KCL NETWOEK – NO: 115 ) വിവിധ പോസ്റ്റിലേക്ക്   മാർക്കറ്റിംഗ് മാനേജർ (1) മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്സ് ( 3), സബ് എഡിറ്റർ  (1), ഡിസൈനർ (1) , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രാദേശിക ലേഖകർ, തുടങ്ങിയവരെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക, മൊബൈൽ : +91 9744 712 712  ഇ-മെയിൽ : keralaonetv@gmail.com   web: www.keralaonetv.com

പ്രാദേശിക ലേഖകര്‍ :  പ്രാദേശിക, വാര്‍ത്തകള്‍ കണ്ടെത്തി നല്‍കാന്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും ഒരു ദിനപത്രത്തിന്റെയോ , കേബിള്‍ ടിവിയുടെയോ പ്രാദേശിക ലേഖകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇവര്‍ക്ക് പാര്‍ട്ട് ടൈം ആയി പ്രവര്‍ത്തിക്കാവുന്നതാണ്.കരാറടിസ്ഥാനത്തിലുള്ള നിയമനത്തില്‍ സ്ഥിര നിയമനമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല.