
എയിംസിൽ 35 ഡോക്ടർമാർക്ക് കോവിഡ്
April 9, 2021ന്യൂ ഡൽഹി: ഡൽഹി എയിംസിലെ 35 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു.