
ഈ ബാർബർ മുടിവെട്ടുന്നത് ഒരേസമയം 28 കത്രികകൾ കൊണ്ട്; വൈറലാകുന്ന വീഡിയോ കാണാം..
April 25, 2022ഒരിക്കലെങ്കിലും ബാർബർ ഷോപ്പിൽ പോകാത്ത മനുഷ്യരുണ്ടാകില്ല. കത്രിക മാറി ഹെയർ കട്ടിംഗ് മെഷീനും ട്രിമ്മറുമെല്ലാം ഇപ്പോൾ പ്രചാരത്തിലായിട്ടുമുണ്ട്. എന്നാൽ, ഒരേസമയം 28 കത്രികകൾ കൊണ്ട് മുടി മുറിക്കുന്ന ബാർബറെ നിങ്ങൾക്ക് പരിചയമുണ്ടോ? അസാധ്യം എന്ന് പറയാൻ വരട്ടെ. അങ്ങനെ ഒരാളുണ്ട്. ഉജ്ജയിനിലെ ആദിത്യ എന്ന 26കാരനാണ് ഒരേസമയം 28 കത്രികകൾ ഉപയോഗിച്ച് മുടിവെട്ടുന്നത്.
[gslogo id=2]