ആലപ്പുഴയിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.അര്‍ത്തുങ്കലിലാണ് സംഭവം. ഭര്‍തൃസഹോദരന്‍ ഉടന്‍…

ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.അര്‍ത്തുങ്കലിലാണ് സംഭവം. ഭര്‍തൃസഹോദരന്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story