
എം.ഡി.എം.എയിലും മായം; അളവ് കൂട്ടാൻ ലഹരിമാഫിയ ഉപയോഗിക്കുന്നത് ഇതാണ്
September 20, 2022മാരകമയക്കുമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം സംസ്ഥാനത്ത് ഭയാനകമായ അളവിൽ വർധിച്ചിരിക്കുകയാണ്. പൊലീസ് പരിശോധനയിലും മറ്റുമായി യുവാക്കളിൽ നിന്ന് വലിയ തോതിലാണ് മയക്കുമരുന്ന് പിടികൂടുന്നത്. ആവശ്യക്കാർ വർധിച്ചതോടെ ലാഭം വർധിപ്പിക്കാൻ ലഹരിമാഫിയ പുതിയ വഴികൾ തേടുന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വീഡിയോ …..