അര്‍ജന്റീനയെ വിരട്ടി  ഐസ്‌ലന്‍ഡ്

അര്‍ജന്റീനയെ വിരട്ടി ഐസ്‌ലന്‍ഡ്

June 16, 2018 0 By Editor

മോസ്‌ക്കോ: റഷ്യ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ആദ്യ പകുതിയിൽ അര്‍ജന്റീനയെ വിരട്ടി ഐസ്‌ലന്‍ഡ് , . ഓരോ ഗോള്‍ വീതം നേടി ഇരുടീമും സമനില പാലിക്കുകയാണ്.മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ച ഫിന്‍ബോഗാസണിലൂടെ 23-ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് സമനില പിടിച്ചു.